നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി | filmibeat Malayalam

2019-04-18 4,454

Kunchacko Boban And Priya Are Blessed With A Baby Boy!
നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ കുഞ്ചാക്കോ ബോബന്‍ ഒരു അച്ഛനായിരിക്കുകയാണ്. ഒരു ആണ്‍കുഞ്ഞാണ് പിറന്നത്. രാത്രി പതിനൊന്ന് മണിയ്ക്ക് താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്. ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്‌നേഹം തരുന്നു എന്നും പറഞ്ഞാണ് കുഞ്ഞിന്റെ ചിത്രമടക്കം താരം വാര്‍ത്ത പുറത്ത് വിട്ടത്.